Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Fight

അ​വ​സാ​ന​ ശ്വാ​സം വ​രെ പോ​രാ​ടും: ഖാ​ർ​ഗെ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് യു​​​​വാ​​​​ക്ക​​​​ളും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​നും ഡ​​​​ൽ​​​​ഹി​​​​യെ ഒ​​​​രു കോ​​​​ട്ട​​​​യാ​​​​ക്കി മാ​​​​റ്റാ​​​​നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ. ഇ​​​​ന്ത്യ എ​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ മാ​​​​താ​​​​വി​​​​നെ മോ​​​​ദി​​​​ സ​​​​ർ​​​​ക്കാ​​​​ർ വാ​​​​യ്മൂ​​​​ടി​​​​ക്കെ​​​​ട്ടി​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ച്ചു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യും പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​വ​​​​സാ​​​​ന ശ്വാ​​​​സം വ​​​​രെ പോ​​​​രാ​​​​ടു​​​​മെ​​​​ന്നും ഖാ​​​​ർ​​​​ഗെ വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ക്കു​​​​ന്ന യു​​​​വാ​​​​ക്ക​​​​ൾ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ, മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, സാ​​​​മൂ​​​​ഹി​​​​ക​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, ക​​​​ർ​​​​ഷ​​​​ക​​​നേ​​​​താ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​രെ വ്യാ​​​​പ​​​​ക​​​​മാ​​​​യി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ബി​​​​ജെ​​​​പി-​​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭീ​​​​രു​​​​ത്വ​​​​മാ​​​​ണ് പു​​​​റ​​​​ത്തു​​​​ വ​​​​രു​​​​ന്ന​​​​ത്.അ​​​​റ​​​​സ്റ്റു​​​​ക​​​​ൾ, ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജ്, ജ​​​​യി​​​​ൽ​​​​വാ​​​​സ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യൊ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ ത​​​​ള​​​​ർ​​​​ത്തു​​​​ക​​​​യി​​​​ല്ല.

സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​കാ​​​​ലം മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​വി നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ൽ യു​​​​വാ​​​​ക്ക​​​​ൾ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സും പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​വും ശ​​​​ക്ത​​​​മാ​​​​യി പോ​​​​രാ​​​​ടു​​​മെ​​​ന്നും ഖാ​​​ർ​​​ഗെ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up